ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് കഴുത്തറുത്തു മരിച്ചു.

മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് കഴുത്തറുത്തു മരിച്ചു. പട്ടിയില്‍ പറമ്പ് കൃഷ്ണയും ഭാര്യ അമ്മിണിയും ആണ് മരിച്ചത്. അമ്മിണി വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൃഷ്ണന്‍ വീടിന്റെ പുറകില്‍ കഴുത്ത് അറുത്ത ആത്മഹത്യ ചെയ്തത്

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. മലപ്പുറം പോലീസ് എത്തി നടപടികള്‍ ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *