സ്കൂൾബസിൽ നിന്നും വീണു മരിച്ചു മരിച്ചത് മൂന്നാം ക്ലാസ് വിദ്യാർത്ഥി

മലപ്പുറം: കുറുവ എ.യു.പി സ്കൂൾ  മൂന്നാം ക്ലാസ് വിദ്യാർത്ഥി
ഫർഷിൻ അഹമ്മദാണ് (9) മരിച്ചത്
ബസ്സിൽ നിന്ന് വീണ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ഇതേ ബസിന്റെ പിന്‍ചക്രം  കയറുകയായിരുന്നു.
കക്കാട്ട് ഷാനവാസ്- ഷമീമ ദമ്ബതികളുടെ മകനാണ്. ഇതേ സ്കൂളിലെ അധ്യാപികയാണ് മാതാവ്.
ബസിന്‍െറ മുന്‍ഭാഗത്തെ വാതിലിലൂടെയാണ് വിദ്യാര്‍ത്ഥി വീണത്.
മൃതദേഹം  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *