കേരളത്തിലെ കൊറോണ മരണം പ്രചരണം മാത്രമെന്ന്​ ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കൊറോണ മരണമെന്നത്​ പ്രചരണം മാത്രമാണെന്ന് ആരോഗ്യ മ​ന്ത്രി കെ.കെ. ശൈലജടീച്ചര്‍. മലേഷ്യയില്‍നിന്നും വന്നയാള്‍ മരിച്ചത്​ കൊറോണ ബാധിച്ചല്ല.

നടത്തിയ പരിശോധനകളില്‍ എല്ലാ ഫലവും നെഗറ്റീവായിരുന്നു. കൂടുതല്‍ പരിശോധനക്കായി സാമ്ബിളുകള്‍ അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സുരക്ഷ മുന്‍കരുത​േലാടുകൂടി മാത്രമേ കൊച്ചിയില്‍ മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്​കരിക്കാവൂ എന്ന്​ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *