തിരുവനന്തപുരം: കൊറോണ വൈറസ് ബാധ നിലനില്‍ക്കെ കേരളത്തിലെ സാമൂഹ്യാവസ്ഥ മെച്ചമല്ലെന്ന പ്രതികരണവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ആറ്റുകാല്‍ പൊങ്കാല നിരോധിച്ചാല്‍ ഈ സാഹചര്യം കൂടുതല്‍ മോശമാവും. ഭക്തജനങ്ങളുടെ താല്പര്യം സംരക്ഷിക്കണമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.
