തലസ്ഥാനത്തെ കോവിഡ് മരണം: മ​രി​ച്ച​യാ​ളു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്ത് കോ​വി​ഡ്-19 രോഗം ബാ​ധി​ച്ച്‌ മരിച്ച പോ​ത്ത​ന്‍​കോ​ട് സ്വദേശിയുമായി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്താന്‍ തീരുമാനം. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്‌​റ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോവിഡ് ബാധിച്ച്‌ മ​രി​ച്ചയാ​ളു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ എ​ല്ലാ​വ​രും സ്വ​മേ​ധ​യാ പോ​ലീ​സി​നെ​യോ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യോ അ​റി​യി​ക്ക​ണെ​മെ​ന്ന് അ​ദ്ദേ​ഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *