വിസിറ്റിംഗ് വിസയുടെ കാലാവധി നീട്ടി കുവൈറ്റ്, ഉത്തരവ് പുറത്തിറക്കി

കുവൈറ്റ് : കുവൈറ്റില്‍ ആര്‍ട്ടിക്കിള്‍ 14 താത്കാലിക വിസിറ്റിംഗ് വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി. ഇതുസംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ റസിഡന്‍സി അഫേഴ്സ് വിഭാഗം ഉത്തരവ് ഇറക്കിയതായി പ്രദേശിക അറബ് പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ട്ടിക്കിള്‍ 14 താത്കാലിക വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടാന്‍ മൂന്ന് ദിനാറാണ് ഫീസ് ഈടാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *