സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ഭി​ന​ന്ദ​നം മാ​ത്രം പോ​രാ, പ​ണ​വും വേ​ണം: കേ​ന്ദ്ര​ത്തോ​ട് തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സം​സ്ഥാ​ന ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്.

പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ അ​നു​സ​രി​ക്കാ​നും പാ​ലി​ക്കാ​നും ത​യാ​റാ​ണ്. എ​ന്നാ​ല്‍ വീ​ട്ടി​ലി​രി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഉ​പ​ജീ​വ​നം കൂ​ടി ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​തു​ണ്ട്.

സംസ്ഥാനങ്ങള്‍ക്ക് വേണ്ടത് അ​ഭി​ന​ന്ദ​ന​മ​ല്ല മറിച്ച്‌ പ​ണ​മാ​ണ്. അ​ത് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും തോ​മ​സ് ഐ​സ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *