അമിതഫീസ് ഈടാക്കാന്‍ അനുവദിക്കില്ല

തിരുവന്തപുരം: സ്‌കൂള്‍ പ്രവേശനത്തിന് അമിത ഫീസ് ഈടാക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കും. വിദ്യാഭ്യാസ വകുപ്പിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തും. ജൂണ്ട പതിനഞ്ചിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്കുളള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനത്തിന് അമിത ഫീസ് ഈടാക്കുന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ യൂനിഫോം വിതരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *