പുല്‍പ്പളളി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ജനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നു വയനാട്ടിലേക്കു കടക്കുന്നതു തടയുന്നതിനുള്ള ഭാഗമായി ചേകാടി പാലം മുതല്‍ കൊളവള്ളി വരെ ഡ്രോണ്‍ ഉപയോഗിച്ചു പോലീസ് നിരീക്ഷണം നടത്തി.
