ലൈറ്റ് മെട്രോ പദ്ധതി

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും നിര്‍മ്മിക്കുന്ന ലൈറ്റ് മെട്രോ പദ്ധതികളുടെ രൂപരേഖ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ അവതരിപ്പിച്ചു.സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എം പി സമ്പത്ത് എം പി, എം എല്‍ എ മാരായ സി ദിവാകരന്‍, കെ മുരളീധരന്‍ , വി എസ് ശിവകുമാര്‍, മേയര്‍ വി കെ പ്രശാന്ത്, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ഡി എം ആര്‍ സി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *