കോട്ടക്കല്‍: പറപ്പൂരില്‍ ഒമ്പതു വയസുള്ള വിദ്യാര്‍ഥി കളിക്കുന്നതിനിടെ കാല്‍ തെറ്റി കിണറ്റില്‍ വീണ് മരിച്ചു. പറപ്പൂര്‍ വീണാലുക്കല്‍ ചെമ്മലകുണ്ടന്‍ അനീസ് ബാബുവിന്റെയും മുഫീദയുടേയും
മകന്‍ മുഹമ്മദ് നഹാനാണ് മരിച്ചത്.
ചെങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പസമയത്തിനകം മരിച്ചു.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
