തിരുവോണ നാളില്‍ സേവന പ്രവര്‍ത്തങ്ങളുമായി സാംസ്‌കോ

മലപ്പുറം: മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ കൂട്ടായ്മയായ സാംസ്‌കോയുടെ നേത്രത്വത്തില്‍ സംഘടിപ്പിക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് തിരുവോണ നാളില്‍ മേല്‍മുറിയില്‍ തുടക്കമായി. മേല്‍മുറി വില്ലജ് ഓഫീസ് അണു നശീകരണം നടത്തിയാണ് പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സാംസ്‌കോ പ്രസിഡന്റ് എം.കെ നിയാസ് സെക്രട്ടറി സാലിഹ് മാടമ്പി ട്രഷറര്‍ റഷീദ് കാളമ്പാടി ഭാരവാഹികളായ ഷമീര്‍ കപ്പൂര്‍, കബീര്‍ കെ, റഫീഖ് അധികാരിത്തൊടി വില്ലജ് ഓഫീസ് ജീവനക്കാരന്‍ മുജീബ് കെ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *