വിവാഹ ഏജന്റുമാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം

മലപ്പുറം : വിവാഹ ഏജന്റുമാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരളാ സ്റ്റേറ്റ് മാര്യേജ് ബൂറോ ആന്റ് ഏജന്റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ഹാജി മോങ്ങം അദ്ധ്യക്ഷത വഹിച്ചു,
സംസ്ഥാന സെക്രട്ടറി ജോസഫ് വര്‍ഗ്ഗീസ് ഇരിട്ടി, റിപ്പോര്‍ട്ടും,സംസ്ഥാന ട്രഷറര്‍ അ.ഗ ജോസഫ് വരവു ചിലവ് കണക്കും അവതരിപ്പിച്ചു,
സംസ്ഥാന ഭാരവാഹികളായി. പ്രസിഡന്റ്- മൊയ്തീന്‍ ഹാജി മോങ്ങം, വര്‍ക്കിങ്ങ് പ്രസിഡന്റ്- നാസര്‍ വളാഞ്ചേരി, സെക്രട്ടറി- ജോസഫ് വര്‍ഗീസ് ഇരിട്ടി,ട്രഷറര്‍: ജോസഫ് പൂളക്കുറ്റി, വൈസ് പ്രസിഡന്റ്- റംലത്ത് നിലമ്പൂര്‍, ജോ:സെക്രട്ടറിമാരായി ഉണ്ണികൃഷണന്‍ തളിപ്പറമ്പ്, ചന്ദ്രബാബുകുറുമാത്തൂര്‍, എന്നിവരെയും, 23 അംഗ എക്സികുട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *