തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം വാദം അവര്‍ക്ക് രക്ഷപ്പെടാനുള്ള ശ്രമമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .
ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്കേന്നും സുരേന്ദ്രന്‍ വ്യക്‌തമാക്കി .
