വന്‍ സ്വര്‍ണവേട്ട August 18, 2016 kerala-liveLeave a commentFeatured, Malappuram കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറരക്കിലോ സ്വര്‍ണവുമായി കൊയിലാണ്ടി സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ബഹറിനില്‍നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസിലാണ് ഇയാള്‍ എത്തിയതെന്ന്.