സൗദിയില്‍ മ​ല​യാ​ളി യു​വാ​വ്​​ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ല്‍

സൗദിയില്‍ മ​ല​യാ​ളി യു​വാ​വിനെ​​ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി കൊ​ണ്ണി​യൂ​ര്‍ കു​ള​ങ്ങ​ര വീ​ട്ടി​ല്‍ അ​മീ​ന്‍ എ​ന്ന ഫൈ​സ​ല്‍ ഷാ​യെ (38) ആ​ണ് താ​മ​സ​സ്ഥ​ല​ത്തെ കു​ളി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

മൃ​ത​ദേ​ഹം ഹു​ഫൂ​ഫ് കി​ങ്​ ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ല്‍ മോ​ര്‍​ച്ച​റി​യി​ലാ​ണ്. 14 വ​ര്‍​ഷ​മാ​യി അ​ല്‍​അ​ഹ്​​സ​യി​ലു​ള്ള അ​മീ​ന്‍ അ​ല്‍​ഹു​ലൈ​ബി കോ​ണ്‍​ട്രാ​ക്​​ടി​ങ്​ എ​സ്​​റ്റാ​ബ്ലി​ഷ്മെന്‍റി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്നു. പി​താ​വ്: ഷാ​ഹു​ല്‍ ഹ​മീ​ദ്. മാ​താ​വ്: ഫാ​ത്തി​മ. ഭാ​ര്യ: ജാ​രി​യ​ത്ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: നാ​ദി​ര്‍​ഷ, അ​ന്‍​വ​ര്‍ ഷാ, ​സ​ജ്ന.

Leave a Reply

Your email address will not be published. Required fields are marked *