ബാങ്ക്​ തട്ടിപ്പ്​: രണ്ടുപേര്‍ അറസ്​റ്റില്‍

കോ​ഴി​ക്കോ​ട്‌: സി​റ്റി സ​ര്‍​വി​സ്‌ കോ​ഓ​പ​റേ​റ്റി​വ്‌ ബാ​ങ്ക്‌ ക​ല്ലാ​യി റോ​ഡ്‌ ശാ​ഖ​യി​ല്‍​നി​ന്ന്‌ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യും ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യും 26 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്‌​റ്റി​ല്‍. ക​ട​ലു​ണ്ടി സു​മ​തി നി​വാ​സി​ല്‍ കെ.​പി. പ്ര​ദീ​പ​ന്‍, മൊ​ട​ക്ക​ല്ലൂ​ര്‍ പാ​ല​ക്ക​ല്‍ വീ​ട്ടി​ല്‍ സി​ജു​ലാ​ല്‍ എ​ന്നി​വ​രാ​ണ്‌ അ​റ​സ്‌​റ്റി​ലാ​യ​ത്‌.

2013ലാ​ണ്‌ സം​ഭ​വം. സി​ജു​ലാ​ലി‍െന്‍റ ബ​ന്ധു​വി‍െന്‍റ ഭൂ​മി പ​ണ​യംെ​വ​ച്ച​തെ​ന്ന കാ​ര്യം മ​റ​ച്ചു​വെ​ച്ച്‌ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി സി​റ്റി സ​ര്‍​വി​സ്‌ ബാ​ങ്കി​ല്‍ വെ​ച്ച്‌ 26 ല​ക്ഷം രൂ​പ വാ​യ്‌​പ എ​ടു​ത്തു എ​ന്നാ​ണ്​ കേ​സ്. ബാ​ങ്കി​െന്‍റ പ​രാ​തി​യി​ല്‍ ടൗ​ണ്‍ പൊ​ലീ​സ്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ അ​റ​സ്‌​റ്റ്‌. ഒ​ളി​വി​ലാ​യി​രു​ന്ന സി​ജു​ലാ​ലി​നെ കൂ​ത്തു​പ​റ​മ്ബി​ല്‍ വെ​ച്ചും പ്ര​ദീ​പ​നെ ക​ട​ലു​ണ്ടി​യി​ല്‍ വെ​ച്ചു​മാ​ണ്‌ പി​ടി​കൂ​ടി​യ​ത്​‌.

കേ​സി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്‌. ടൗ​ണ്‍ എ​സ്‌.​എ​ച്ച്‌.​ഒ ഉ​മേ​ഷി‍െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്‌ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *