ത​മി​ഴ്നാ​ട്ടി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​കൊലപ്പെടുത്തി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​കൊലപ്പെടുത്തി. ത​മി​ഴ​ന്‍ ടി​വി​യി​ലെ റി​പ്പോ​ര്‍​ട്ട​ര്‍ മോ​സ​സ് (26) ആ​ണ് ആക്രമണത്തില്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഭൂ​മാ​ഫി​യ​യ്ക്കെ​തി​രെ മോ​സ​സ് നി​ര​ന്ത​രം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ അര്‍ധരാത്രിയോടെ കാഞ്ചീപുരത്തെ വീടിന് മുന്നില്‍ വച്ചായിരുന്നു മോസസ് കൊല്ലപ്പെട്ടത്. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *