ബംഗളൂരു: അമ്മയെ 21 കാരനായ മകന്‍ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. വാനഹള്ളിയില്‍ നിന്ന് പ്രതിയായ ശിവപ്പയെ പൊലീസ് അറസ്റ്റുചെയ്തു.
പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ശിവപ്പയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇതിന് പിന്നാലെ മകനും നിരവധി പേരുമായി അമ്മ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു.
ഇത് അംഗീകരിക്കാന്‍ മകന്‍ തയ്യാറായിരുന്നില്ല. തന്നോട് അല്ലാതെ മറ്റൊരാളുമായി ലൈംഗികബന്ധം പാടില്ലെന്ന് മകന്‍ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവിഹിതബന്ധം തുടര്‍ന്നതോടെ ഇയാള്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
