യുഎഇയിലെ പ്രവാസി നിക്ഷേപകര്‍ക്ക് ഉടമസ്ഥാവകാശം നാഴികക്കല്ല്; എം. എ. യൂസഫലി

യുഎഇയില്‍ പ്രവാസികളായ നിക്ഷേപകര്‍ക്ക് ബിസിനസില്‍ നൂറ് ശതമാനം ഉടമസ്ഥാവകാശം നല്‍കുമെന്ന പ്രഖ്യാപനം നാഴികക്കല്ലാകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി. അനുയോജ്യ സമയത്താണ് തീരുമാനം വന്നതെന്ന് യൂസഫലി പറഞ്ഞു.

കൊവിഡ് മഹാമാരി വരുത്തിവെച്ച സാമ്ബത്തിക പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും മറികടക്കാന്‍ ലോകമാകെ പുതിയ വഴികള്‍ തേടുകയാണ്. നിയമം പുതിയ ബിസിനസുകാര്‍ക്കൊപ്പം നിലവിലെ സംരഭകര്‍ക്കും സഹായകരമാകുമെന്നുറപ്പാണെന്നും മലയാളി വ്യവസായി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *