മാ​ധ്യ​മ​ങ്ങ​ളെ ഒ​ഴി​വാ​ക്കി തോ​മ​സ് ഐ​സ​ക് വോ​ട്ട് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌എ​ഫ്‌ഇ ​റെ​യ്ഡ് വി​വാ​ദ​ത്തി​ന്‍റെ പേ​രി​ല്‍ പാ​ര്‍​ട്ടി​യി​ലും മു​ന്ന​ണി​യി​ലും ഒ​റ്റ​പ്പെ​ട്ട ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് മാ​ധ്യ​മ​ങ്ങ​ളെ ഒ​ഴി​വാ​ക്കി പു​ല​ര്‍​ച്ചെ ത​ന്നെ വോ​ട്ട് ചെ​യ്തു മ​ട​ങ്ങി. സാ​ധാ​ര​ണ വോ​ട്ട് ചെ​യ്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​ര​ണം ന​ട​ത്തി​യാ​ണ് നേ​താ​ക്ക​ള്‍ മ​ട​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ ധ​ന​മ​ന്ത്രി ഇ​ത്ത​വ​ണ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ഖം ന​ല്‍​കി​യി​ല്ല.

കെഎസ്‌എ​ഫ്‌ഇ റെ​യ്ഡ് വി​വാ​ദ​ത്തി​ല്‍ സ​ഹ​മ​ന്ത്രി​മാ​രി​ല്‍ നി​ന്നും മു​ന്ന​ണി​യി​ല്‍ നി​ന്നും പി​ന്തു​ണ ല​ഭി​ക്കാ​തി​രു​ന്ന ധ​ന​മ​ന്ത്രി അ​തൃ​പ്തി​യി​ലാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പോ​ളിം​ഗ് ദി​വ​സം മ​ന്ത്രി ര​ഹ​സ്യ​മാ​യി വോ​ട്ട് ചെ​യ്ത് മ​ട​ങ്ങി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *