കല്‍പറ്റയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കെ.പി മമ്മുണ്ണി ഹാജി

കല്‍പറ്റ: കല്‍പറ്റയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും പൗരപ്രമുഖനുമായ കെ.പി മമ്മുണ്ണി ഹാജി(92) നിര്യാതനായി.റാട്ടക്കൊല്ലി, പൂത്തൂര്‍ വയല്‍പ്രദേശത്തിന്‍റെ വികസനത്തില്‍ വലിയ പങ്കുവഹിച്ച അദ്ദേഹത്തിന് മികച്ച കര്‍ഷകനുള്ള നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മക്കള്‍.കുഞ്ഞാമി ഹൈദറലി, പാത്തു, സുബൈദ, ലത്തീഫ്, ഖാലിദ്, മുഹമ്മദ് കോയ, നൗഷത്ത്, ഹസീന മരുമക്കള്‍.മുഹമ്മദലി ഹാജി (ദേവര്‍ ഷോല), മരക്കാര്‍ ഹാജി( വട്ടോളി) സിറാജുദ്ദീന്‍(റിട്ട. സെയില്‍ ടാക്സ് ഓഫീസര്‍) എന്‍.കെ.മുസ്തഫ ഹാജി(മുട്ടില്‍) കടവത്ത് അബു ഹാജി (പള്ളിക്കല്‍) അഫ്സത്ത്, ശൈലജ, ഫാത്തിമ, ജംഷീല.

Leave a Reply

Your email address will not be published. Required fields are marked *