ജി.​​സി.​​സി ആ​​രോ​​ഗ്യ മ​​ന്ത്രി​​മാ​​ര്‍ അ​​സാ​​ധാ​​ര​​ണ യോ​​ഗം ചേ​​ര്‍​​ന്നു

മ​​സ്​​​ക​​ത്ത്​: ജി.​​സി.​​സി ആ​​രോ​​ഗ്യ മ​​ന്ത്രി​​മാ​​ര്‍ ഒാ​​ണ്‍​​ലൈ​​നി​​ല്‍ അ​​സാ​​ധാ​​ര​​ണ യോ​​ഗം ചേ​​ര്‍​​ന്നു. വീ​​ണ്ടും രൂ​​ക്ഷ​​മാ​​കു​​ന്ന കോ​​വി​​ഡ്​ സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​തു​​മാ​​യ ബ​​ന്ധ​​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ള്‍ ച​​ര്‍​​ച്ച ചെ​​യ്യു​​ന്ന​​തി​​നാ​​ണ്​ യോ​​ഗം ന​​ട​​ത്തി​​യ​​തെ​​ന്ന്​ ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം വാ​​ര്‍​​ത്ത​​ക്കു​​റി​​പ്പി​​ല്‍ അ​​റി​​യി​​ച്ചു.

ആ​​രോ​​ഗ്യ മ​​ന്ത്രി ഡോ. ​​അ​​ഹ്​​​മ​​ദ്​ മു​​ഹ​​മ്മ​​ദ്​ ആ​​ല്‍ സ​​ഇൗ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം അ​​ണ്ട​​ര്‍ സെ​​ക്ര​​ട്ട​​റി​​മാ​​രും മു​​തി​​ര്‍​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രും യോ​​ഗ​​ത്തി​​ല്‍ പ​െ​​ങ്ക​​ടു​​ത്തു. ജ​​നി​​ത​​ക മാ​​റ്റം വ​​ന്ന കോ​​വി​​ഡി​െന്‍റ വ്യാ​​പ​​ന​​വും പ്ര​​ധാ​​ന പ്രോ​േ​​ട്ടാ​​കോ​​ളു​​ക​​ളും പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ളും യോ​​ഗ​​ത്തി​​ല്‍ ച​​ര്‍​​ച്ച ചെ​​യ്​​​തു. ജി.​​സി.​​സി പൗ​​ര​​ന്മാ​​രു​​ടെ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ളും യോ​​ഗം അ​​വ​​ലോ​​ക​​നം ചെ​​യ്​​​തു.

ജ​​നി​​ത​​ക​​മാ​​റ്റം വ​​ന്ന കോ​​വി​​ഡി​െ​​ന അ​​തി ജാ​​ഗ്ര​​ത​​യോ​​ടെ കൈ​​കാ​​ര്യം ചെ​​യ്യ​​ണ​​മെ​​ന്ന്​ ആ​​രോ​​ഗ്യ മ​​ന്ത്രി ഡോ. ​​അ​​ഹ്​​​മ​​ദ്​ ആ​​ല്‍ സ​​ഇൗ​​ദി യോ​​ഗ​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

വാ​​ക്​​​സി​​നും വാ​​ക്​​​സി​​നേ​​ഷ​​ന്‍ സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ള്‍ ച​​ര്‍​​ച്ച ചെ​​യ്യാ​​ന്‍ ജി.​​സി.​​സി രാ​​ഷ്​​​ട്ര​​ങ്ങ​​ള്‍​​ക്കി​​ട​​യി​​ല്‍ സം​​യു​​ക്ത ടെ​​ക്​​​നി​​ക​​ല്‍, സ്​​​ട്ര​​ക്​​​ച​​റ​​ല്‍ സം​​വി​​ധാ​​നം രൂ​​പ​​വ​​ത്​​​ക​​രി​​ക്കാ​​ന്‍ ഡോ. ​​ആ​​ല്‍ സ​​ഇൗ​​ദി നി​​ര്‍​​ദേ​​ശി​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *