മ​ത്സ്യ​മേ​ഖ​ല​യെ ഇ​ല്ലാ​താ​ക്കാ​ന്‍ നീ​ക്കം; ചെ​ന്നി​ത്ത​ല

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച്‌ ഫിഷറീസ് മന്ത്രി യ്ക്കെതിരായ ആരോപണത്തിലുറച്ച്‌ രമേശ് ചെന്നിത്തല.

ഇ എം സി സി എം ഡിയുമായി ഫിഷറീസ് മന്ത്രി ചര്‍ച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടിരുന്നു .

കള്ളി വെളിച്ചത്തായപ്പോള്‍ ഫിഷറീസ് മന്ത്രി ഉരുണ്ടു കളിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവന്നപ്പോഴും മാനസിക നില തെറ്റിയെന്ന ആക്ഷേപമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *