മ​യ​ക്കു​മ​രു​ന്ന്​: അ​ഞ്ചു​ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

മാ​ന​ന്ത​വാ​ടി: തോ​ല്‍​പ്പെ​ട്ടി എ​ക്സൈ​സ് ചെ​ക്​​പോ​സ്​​റ്റി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു യു​വാ​ക്ക​ള്‍ അ​റ​സ്​​റ്റി​ലാ​യി. ഏ​ഴ് ഗ്രാം ​മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്തി​യ​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ എ.​കെ.​ഷി​ബി​ന്‍ ( 20), പി. ​നി​യാ​സ് (25), എം. ​അ​ജ്മ​ല്‍ (23), എ.​കെ.​അ​ജ്മ​ല്‍ (25) എ​ന്നി​വ​രെ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എ​സ്. നാ​ദി​ര്‍​ഷ(27) യെ​യു​മാ​ണ് മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി. ​ഷ​റ​ഫു​ദ്ദീ​നും എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി. ​രാ​ധാ​കൃ​ഷ്ണ​നും അ​റ​സ്​​റ്റു​ചെ​യ്ത​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കെ.​എ​ല്‍. 60 കെ. 4142 ​ഇ​ന്നോ​വ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *