ദില്ലി : ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്ന് അറിയിച്ച് സുപ്രിം കോടതി. ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്തുക്കള്‍ നിയമാനുസൃതമായി ഉള്ളവയാകണം എന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രിം കോടതി വ്യക്‌തമാക്കി .
ആറ് മാസത്തിനുള്ളില്‍ ലോക്കര്‍ നയം പുതുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു .
ലോക്കറിനുള്ളില്‍ എന്താണ് സൂക്ഷിക്കുന്നത് എന്ന് ബാങ്കുകള്‍ അറിഞ്ഞിരിക്കണമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി .
എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ മാറരുതെന്നും സുപ്രിം കോടതി അറിയിച്ചു .
