ബി​ജെ​പി​ സംസ്‌ഥാന നേതൃത്വത്തിന്റെ വി​ജ​യ യാ​ത്ര​ ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് നി​ന്നും ആരംഭിക്കും

കാ​സ​ര്‍​ഗോ​ഡ്: ബി​ജെ​പി​ സംസ്‌ഥാന നേതൃത്വത്തിന്റെ വി​ജ​യ യാ​ത്ര​ ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് നി​ന്നും ആരംഭിക്കും . കെ. ​സു​രേ​ന്ദ്ര​നാ​ണ് വി​ജ​യ് യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

താ​ളി​പ്പെ​ടു​പ്പ് മൈ​താ​നി​യി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ല്ലാ ജി​ല്ല​ക​ളി​ലും ബി​ജെ​പി​യു​ടെ കേ​ന്ദ്ര-​സം​സ്ഥാ​ന നേ​താ​ക്ക​ളും എ​ന്‍​ഡി​എ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കുമെന്നും അറിയിച്ചു .

അ​ഴി​മ​തി വി​മു​ക്തം, പ്രീ​ണ​ന വി​രു​ദ്ധം, സ​മ​ഗ്ര വി​ക​സ​നം എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​ണ് ബി​ജെ​പി​യു​ടെ വി​ജ​യ് യാ​ത്ര.

Leave a Reply

Your email address will not be published. Required fields are marked *