പത്തനംതിട്ട: തിരുവനന്തപുരത്ത് രണ്ട് ബ്രാഞ്ച് കമ്മിറ്റികള്‍ ഓഫീസടക്കം ബിജെപിയിലേക്ക് ചേര്‍ന്നതിന് പിന്നാലെ പത്തനംതിട്ടയിലും സമാന സംഭവം. പത്തനംതിട്ട ജില്ല റാന്നി മണ്ഡലം പെരുനാട് പഞ്ചായത്ത് കക്കാട് വാര്‍ഡിലെ പ്രവര്‍ത്തകര്‍ മുഴുവന്‍ ബിജെപിയില്‍ ചേര്‍ന്നതിനാല്‍ സിപിഎം ഓഫീസ് ബിജെപി ഏറ്റെടുത്തു.
ഇതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.
ഫേസ്ബുക്കില്‍ പറയുന്നത് ,
അതേസമയം സംഭവത്തില്‍ സിപിഎം പ്രതികരിച്ചിട്ടില്ല. ചിത്രങ്ങള്‍ കാണാം:
