പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 03, 04, 08, 10, 11 (ദീര്‍ഘിപ്പിക്കുന്നു), റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, 11, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06, കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (ഉലുവത്ത് പറമ്ബില്‍ കോളനി, മരങ്ങാട്ട് പറമ്ബില്‍ കോളനി ഭാഗങ്ങള്‍), വാര്‍ഡ് 06 (നടുവില്‍തോപ്പില്‍ കോളനി, മലയില്‍തോപ്പില്‍ കോളനി ഭാഗങ്ങള്‍), പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കോട്ടപ്പുറം ഭാഗം), വാര്‍ഡ് 13 (തെക്കുംമുറി കോളനി), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പതാലില്‍ ലക്ഷം വീട് കോളനി മുതല്‍ നെല്ലിക്കാല പള്ളിപ്പടി ഭാഗം വരെ), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, 15 (ദീര്‍ഘിപ്പിക്കുന്നു) എന്നീ പ്രദേശങ്ങളില്‍ മേയ് 29 മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്ബര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *