അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.വത്തിക്കാനില്‍ വച്ചായിരുന്നു കൂടിക്കാ!ഴ്ച. അക്രമങ്ങളെയും ഭീകരപ്രവര്‍ത്തനത്തെയും നേരിടാനുള്ള മാര്‍പാപ്പയുടെ ശ്രമങ്ങളെ യുഎഇ വിലമതിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു.
