മലപ്പുറം: വെട്ടത്തൂര്‍ തെക്കന്‍മലയില്‍ അമ്മയെയും രണ്ടു കുട്ടികളെയും വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജിഷമോള്‍(35), അന്നമോള്‍(11), ആല്‍ബര്‍ട്ട്(1) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ ആരോപിച്ചു
Featured
Latest News
Crime
Latest News