കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും

കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും
തിരുവനന്തപുരം: ബാര്‍ കോഴക്കേസ് കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലുകളുമെന്ന് വിജിലന്‍സ് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് പരാമര്‍ശം. അന്വേഷണം തടസപ്പെടാതിരിക്കാന്‍ കേസ് ഡയറി മടക്കി നല്‍കും. കേസ് ഡയറിയുടെ എട്ട്, ഒമ്പത് വാല്യങ്ങളുടെ പകര്‍പ്പ് തിരികെ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *