കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന്‍ പിടിയില്‍. മങ്ങാട് വില്ലേജില്‍ ചാത്തിനാംകുളം അംബേദ്കര്‍ കോളനി വയലില്‍ പുത്തന്‍ വീട്ടില്‍ ആരോമല്‍ (19) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയെ രണ്ടാനമ്മയുടെ വീട്ടിലെത്തി ആരോമല്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍
കിളികൊല്ലൂര്‍ സി.ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
