30 ല​ക്ഷം അ​ഭ്യ​സ്ഥ വി​ദ്യ​രാ​യ തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ണ്ടെ​ന്ന് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 30 ല​ക്ഷം അ​ഭ്യ​സ്ഥ വി​ദ്യ​രാ​യ തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ണ്ടെ​ന്ന് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍.

കു​ടും​ബ​ശ്രീ ന​ട​ത്തി​യ സ​ര്‍​വേ​യി​ലാ​ണു ക​ണ്ടെ​ത്ത​ല്‍. ഇ​തി​ല്‍ 20 ല​ക്ഷം പേ​ര്‍​ക്കു തൊ​ഴി​ല്‍ ന​ല്‍​കാ​നു​ള്ള ശ്ര​മം സ​ര്‍​ക്കാ​ര്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

സം​സ്ഥാ​ന​ത്ത് 64, 006 കു​ടും​ബ​ങ്ങ​ള്‍ അ​തി​ദ​രി​ദ്ര വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന​വ​രാ​ണ്. അ​ഞ്ചു ല​ക്ഷം വീ​ടു കൂ​ടി നി​ര്‍​മി​ച്ചാ​ല്‍ സം​സ്ഥാ​ന​ത്ത് എ​ല്ലാ​വ​ര്‍​ക്കും വീ​ടാ​കു മെ​ന്നും മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ര്‍​ക്കാ​ര്‍ വെ ​ബ്സൈ​റ്റാ​യ www.life2020.kerala.gov.in ല്‍ ​ല​ഭ്യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *