ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റംസാൻ വ്രതാരംഭം

ദുബായ്: ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റംസാൻ വ്രതാരംഭം. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളില്‍ മാസപ്പിറ കണ്ടു.

സൗദിയിലാണ് ആദ്യം മാസപ്പിറവി സ്ഥിരീകരിച്ചത്. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഇന്ന് ശഅബാൻ 30 പൂർത്തിയാക്കി നാളെ ഒമാനില്‍ വ്രതമാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *