ഭാരതാംബ വിവാദത്തിൽ ശക്തമായ നടപടിയാണ് വേണ്ടത്
അതിന് സർക്കാർ തയ്യാറല്ല
ഗവർണറും മുഖ്യമന്ത്രിയും പ്രീണന നയമാണ് സ്വീകരിക്കുന്നത്
ഇത് അവസാനിപ്പിച്ച് മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്
ഭാരതാംബയുടെ കയ്യിൽ വേണ്ടത് കാവിക്കൊടി അല്ല, ത്രിവർണ പതാകയാണ്
ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ആർഎസ്എസ് നിലപാട് എന്ത് വിലകൊടുത്തും എതിർക്കും
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ വിഷയത്തിൽ സുരേഷ് ഗോപി അഭിപ്രായം പറയണം
എന്തുകൊണ്ടാണ് സുരേഷ് ഗോപി ഇടപെടാത്തത്
സെൻസർ ബോർഡിന് ഇതെന്തു പറ്റിയെന്നും രമേശ് ചെന്നിത്തല.
