കുട്ടികള്‍ക്കിടയിലും രാഷ്ട്രീയം വേണം

പെണ്‍കുട്ടികള്‍ നിരന്തരം അപമാനിക്കപ്പെടുന്ന ഇക്കാലത്ത് കുട്ടികള്‍ക്കിടയിലും രാഷ്ട്രീയം വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

പെണ്‍കുട്ടികള്‍ നിരന്തരം അപമാനിക്കപ്പെടുന്ന ഇക്കാലത്ത് കുട്ടികള്‍ക്കിടയിലും രാഷ്ട്രീയം വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാവരും തന്റെ പാര്‍ട്ടിയില്‍ ചേരണം എന്നല്ല ഇതിനര്‍ത്ഥം. പക്ഷെ, പെണ്‍കുട്ടികള്‍ക്കടക്കമുള്ളവര്‍ക്ക് അനീതികളെയും അതിക്രമങ്ങളെയും എതിര്‍ക്കാനുള്ള കരുത്തുണ്ടാവുക ഈ രാഷ്ട്രീയ ബോധത്തിലൂടെയാണെന്നും കെ കെ ശൈലജ കണ്ണൂരില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *