കോഴിക്കോട് : മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ പരിഹരിക്കാന്‍ സ്ഥാപനങ്ങളും പൊതുസമൂഹവും മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്. പൊതുസമൂഹത്തില്‍നിന്ന് ലഭിക്കുന്ന സംഭാവനകള്‍ സുതാര്യമായി വിനിയോഗിക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതുസംബന്ധിച്ച നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടുവര്‍ഷംകൊണ്ട് മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും എ പ്രദീപ് കുമാര്‍ എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
