ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് December 13, 2016 kerala-liveLeave a commentFeatured, National ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടു. 81 ഓളം ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. ആറു ട്രെയിനുകള്‍ റദ്ദാക്കി.