പി.വി.അന്‍വറിനെതിരേ അറസ്റ്റ് വാറന്റ്

മലപ്പുറം: ഭൂമി തട്ടിപ്പുകേസില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരേ അറസ്റ്റ് വാറന്റ്. മഞ്ചേരി സബ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അടുത്തമാസം രണ്ടാം തിയതിക്കകം കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ജോസഫ് എന്ന വ്യക്തിയുടെ കൈവശമുളള ഭൂമി വാങ്ങിയശേഷം അദ്ദേഹത്തിന് ഇതുവരെ പണം നല്‍കിയിട്ടില്ല എന്നാണ് കേസ്.

സമാന കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാംതവണയാണ് അന്‍വറിനെതിരെ അറസ്റ്റ് വാറന്റുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *