വൈക്കം വിജയലക്ഷ്മിക്ക് ലോക റിക്കാര്‍ഡ് March 5, 2017 kerala-liveLeave a commentCochin, Featured കൊച്ചി: വൈക്കം വിജയലക്ഷ്മിക്ക് ലോക റിക്കാര്‍ഡ്. അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി കച്ചേരി നടത്തിയാണ് വിജയലക്ഷ്മി റിക്കാര്‍ഡിട്ടത്. 67 ഗാനങ്ങളാണ് ഗായത്രിവീണയില്‍ വിജയലക്ഷ്മി മീട്ടിയത്. 51 ഗാനങ്ങളാണ് വിജയലക്ഷ്മി ലക്ഷ്യമിട്ടിരുന്നത്.