നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

കോട്ടയം: എരുമേലിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍.കഞ്ചാവ് ലഹരിയിലാണ് ഒമ്പത് വയസുകാരിയായ മകളെ ഇയാള്‍ പീഡനത്തിനിരയാക്കിയത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു മകളെ ഇയാള്‍ പീഡിപ്പിച്ചത്.

കുട്ടിയുടെ അമ്മ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വഴി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *