വിജിലന്‍സ് അന്വേഷണം

കൊച്ചി• അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ഐജി മനോജ് ഏബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മനോജ് ഏബ്രഹാം എറണാകുളം സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ 61 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്ബാദിച്ചെന്ന് ആരോപിച്ച് പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന്‍ നായരാണ് പരാതി നല്‍കിയത്. നിലവില്‍ കേരളാ പൊലീസിന്റെ സൈബര്‍ ഡോം മേധാവിയാണ് മനോജ് ഏബ്രഹാം.

Leave a Reply

Your email address will not be published. Required fields are marked *