സോണിയ ഗാന്ധി തിരിച്ചെത്തിയാലുടന്‍ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുമെന്ന് ചെന്നിത്തല

കണ്ണൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *