കോഴിക്കോട് : ജിഷ്ണു പ്രണോയ് കേസിലെ വസ്തുതകള്‍ വിശദീകരിക്കാന്‍ സിപിഎം യോഗം വിളിക്കുന്നു. ലോക്കല്‍ കമ്മിറ്റി തലത്തില്‍ യോഗങ്ങള്‍ വിളിക്കാനാണ് തീരുമാനം. ജില്ലാ കമ്മിറ്റികളില്‍ നിന്നും ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
23 ന് വളയത്ത് നടക്കുന്ന പൊതു വിശദീകരണ യോഗത്തില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കും.
