പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.

സംസ്ഥാനത്തെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞതായി നോട്ടീസ് നല്‍കിയ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.

748 കോടി രൂപ റബര്‍ കര്‍ഷകര്‍ക്ക് ഇന്‍സന്റീവ് അനുവദിച്ചെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ മറുപടി നല്‍കി. റബര്‍ കര്‍ഷകര്‍ക്ക് കുടിശിക ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *