ഏനാത്ത് ബെയ്ലി പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു June 27, 2017 kerala-liveLeave a commentLatest News, Pathanamthitta അടൂര്‍: കൊല്ലം ഏനാത്ത് ബെയ്ലി പാലത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. ഏനാത്ത് കടവില്‍ കാറിനു മുകളിലേക്ക് മരം വീണതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്.