നടിയെ ആക്രമിച്ച കേസ് ; അഭിഭാഷകന്റെ അറസ്റ്റ് തടയാനാകില്ല

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി.

പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ പള്‍സര്‍ പ്രതീഷിന് നല്‍കിയെന്നാണ് നിഗമനം.

അഭിഭാഷകന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *