എല്‍ജിബിടി ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ ആഗസ്റ്റ് 14 ന് കോഴിക്കോട്

എല്‍ജിബിടി ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ കോഴിക്കോട് മാനാഞ്ചിറ ടവറിലെ ഓപ്പണ്‍ സ്‌ക്രീന്‍ തിയേറ്ററില്‍ ആഗസ്റ്റ് 14 ന് ആരംഭിക്കും.

ഓപ്പണ്‍ സ്‌ക്രീന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് എല്‍ജിബിടി ഫിലീം ഫെസ്റ്റിവല്‍ ഏഴു ദിവസങ്ങളിലായി ആണ് അരങ്ങേറുന്നത്.

ഒരേ സമയം വിഷയാസ്പദമായും ചലച്ചിത്ര ഭാഷാപരമായും മുന്നിട്ടു നില്‍ക്കുന്ന ഏഴു സിനിമകള്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്.

ലോക സിനിമയിലെ മികച്ച സിനിമകളും ഓപ്പണ്‍ സ്‌ക്രീന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *