അഹമ്മദാബാദ്: രാജ്യത്ത് തകരുന്ന സാമ്പത്തിക അവസ്ഥയും വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും ചര്‍ച്ചയായികൊണ്ടിരിക്കുന്ന അവസരത്തില്‍ ബി.ജെ.പിയ്ക്കെതിരായ ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ വീണുപോകരുതെന്ന് യുവാക്കളോട് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ ആഹ്വാനം.
ഗുജറാത്തിലെ അഹമ്മദാബാദില്‍ യുവ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സദ്ധന്നസേവകരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഗുജറാത്ത് സര്‍ക്കാരിന്റെ വികസന അവകാശ വാദങ്ങള്‍ക്കെിതിരെ സാമൂഹിക മാധ്യമങ്ങളില്‍ രാഷ്ട്രീയ യുദ്ധം അരങ്ങേറുന്നതിനിടെയാണ് അമിത് ഷായുടെ മുന്നറിയിപ്പ്. സാമൂഹിക മാധ്യമങ്ങള്‍ നിരത്തുന്ന സ്ഥിതിവിവരക്കണക്കുകള്‍ അവഗണിക്കാനും ബിജെപി യുടെ ഭരണത്തിനു കീഴില്‍…
